¡Sorpréndeme!

ട്രംപിന്റെ ഊപ്പാടിളക്കി ചൈനയുടെ മിസൈല്‍ | Oneindia Malayalam

2020-08-27 10,076 Dailymotion


China Launched Two Ballistic Missiles In Response To US Aerial Activities
അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്ന അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ക്ക് മറുപടിയുമായി ചൈനീസ് സൈന്യം. ദക്ഷിണ ചൈനാ കടലിലേക്ക് രണ്ടു മിസൈലുകള്‍ തൊടുത്ത് വിട്ടാണ് ചൈനയുടെ താക്കീത്. ഡിഎഫ്-26ബി ഖിന്‍ഗായ് പ്രവിശ്യയില്‍ നിന്നും ഡിഎഫ്-21ഡി ഷെജിയാങ് പ്രവിശ്യയില്‍ നിന്നും ദക്ഷിണ ചൈനാ കടലിലേക്ക് എത്തി.അമേരിക്കന്‍ നിരീക്ഷണ വിമാനം അതിര്‍ത്തിയിലെ നിരോധിത മേഖലയില്‍ കടന്നതാണ് കാരണം